x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നാ​ല് മ​ര​ണം

വെബ് ഡെസ്ക്
Published: September 7, 2026 10:09 AM IST | Updated: September 7, 2026 10:09 AM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത് ജി​ല്ല​യി​ൽ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഇ​രു​പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ജ​സ്ഥാ​നി​ൽ നി​ന്നും ബു​ദൗ​ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12:30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 32 പേ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Deepika BreakingNews Kill BusAccident Divider

Recent News

Corehub Up