കെഎച്ച്ആർഎ വനിതാവിംഗ്
തൃശൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) തൃശൂർ ജില്ല വനിതാവിംഗിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് റഹ്മത്ത് ബാബു, സെക്രട്ടറി ശരണ്യ ജയ വിനോജ്, ഭാരവാഹികളായ വി.ആർ. റോഷ്നി, ശശികല നാരായണൻ, രതി ബാബുദാസ്, പ്രസന്ന രവീന്ദ്രൻ, ജി.ആർ. രുഗ്മിണി എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham KHRA Women's Wing Onam