x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ കത്തിനശിച്ചു

വെബ് ഡെസ്ക്
Published: November 24, 2026 06:00 AM IST | Updated: November 24, 2026 06:00 AM IST

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ല്‍ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ അ​ഗ്നി​ക്കി​ര​യാ​യ കാ​ർ.

കോ​ത​മം​ഗ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന് രാ​ജീ​വ് ഗാ​ന്ധി റോ​ഡി​ല്‍ കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ അ​ഗ്നി​ക്കി​ര​യാ​യി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ കാ​റി​ല്‍ നി​ന്നും പു​ക​ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​റെ അ​റി​യി​ച്ചു.

കോ​ട്ട​പ്പ​ടി സ്വ​ദേ​ശി ജോ​മോ​നും ഭാ​ര്യ​യും കൈ​ക്കു​ഞ്ഞു​മാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ല്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ​യ​ണ​ച്ചു.

ജോ​മോ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ജോ​മോ​നും കു​ടു​ബ​വും. പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​വ​ച്ച്കാ​ര്‍ സ്റ്റാ​ര്‍​ട്ട് ആ​യി​രു​ന്നി​ല്ല. ഇ​റ​ക്ക​ത്തി​ലൂ​ടെ അ​ല്‍​പ്പ​ദൂ​രം നി​ര​ങ്ങി​നീ​ങ്ങി​യ​ശേ​ഷം താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ര്‍​ട്ടാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​ക ഉ​യ​രു​ക​യും തീ ​പി​ടി​ക്കു​ക​യും ചെ​യ്ത​ത്. ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം എ​ത്തും മു​മ്പ് സ​മീ​പ​ത്തെ വ​ടാ​ത്ത് ദ​ന്താ​ശു​പ​ത്രി​യി​ലെ ജെ​ക്സി കു​ര്യാ​ക്കോ​സ് ഫ​യ​ര്‍ എ​ക്സ്റ്റി​ഗ്യുഷ​ര്‍ പ്ര​യോ​ഗി​ച്ച​തു​മൂ​ലം തീ ​ആ​ളി​പ​ട​രു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നാ​യി.

Tags : Car caught fire Nattuvishesham DistrictNews

Recent News

Corehub Up