x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ൻ​സാ​ഫ് അം​ഗ​മാ​ണെ​ന്ന വ്യാ​ജേ​ന വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്തു; പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 25, 2026 02:37 PM IST | Updated: November 25, 2026 02:37 PM IST

ജോ​ജോ വ​ർ​ഗീ​സ്

ഇ​ടു​ക്കി: ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. അ​ഞ്ച​ൽ നെ​ടി​യ​റ ജി​ജോ ഭ​വ​നി​ൽ ജോ​ജോ വ​ർ​ഗീ​സ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​മാ​ണെ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​യി​ൽ നി​ന്ന് ഫോ​ൺ ത​ട്ടി​യെ​ടു​ത്ത പ്ര​തി സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു.

ഫോ​ൺ ന​ഷ്‌​ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി തൊ​ടു​പു​ഴ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

Tags : Thodupuzha Dansaf Crime Police Investigation CaseFile FIR

Recent News

Corehub Up