x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര്‍​ണോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു


Published: November 20, 2026 10:19 PM IST | Updated: November 20, 2026 10:19 PM IST

വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ർ​ണോ​ത്സ​വം ക​ലാ​മേ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

വ​ള്ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ​സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ വ​ർ​ണോ​ത്സ​വം 2026 ക​ലാ​മേ​ള​യും പ​ഞ്ചാ​യ​ത്തു​ത​ല ശി​ശു​ദി​നാ​ഘോ​ഷ​വും വ​ള്ളി​ക്കോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ന്നാ​യി നൂ​റി​ലേ​റെ കു​ട്ടി​ക​ള്‍ പാ​ട്ട്, ആം​ഗ്യ​പ്പാ​ട്ട്, സം​ഘ​ഗാ​നം, ഫാ​ന്‍​സി ഡ്ര​സ്, നൃ​ത്തം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജെ​യ്സി കോ​ശി, പ്ര​സ​ന്ന രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : festival of colors Nattuvishesham DistrictNews Organized vallikode panchayat

Recent News

Corehub Up