മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. മഞ്ജുള ആര്‍എംഓ. ഡോ. ജെ. ജയകുമാറിന് കൈമാറുന്നു.
വെള്ളറട:കീഴാറൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് - ഗൈഡ്സ് യൂണിറ്റ് തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ ഒന്‍പതാം വാര്‍ഡിലെ രോഗികള്‍ക്കായി സ്വരൂപിച്ച വീല്‍ ചെയറുകളും മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും സ്കൂള്‍ പ്രിന്‍സിപ്പല്‍ ജി. മഞ്ജുള ആർഎംഒ ഡോ. ജെ. ജയകുമാറിന് കൈമാറുന്നു. എസ് എം സി ചെയര്മാന് കെ.കൃഷ്ണന് കുട്ടി, റോവര്‍ സ്കൗട്ട് ലീഡര്‍ ഡോ.ഇ.ബൈജു, റേഞ്ചര്‍ ലീഡര്‍ ആനി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Wheelchairs and medicines Nattuvishesham DistrictNews handed over