x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ർ​ഥ​നാ​വാ​രം ഉദ്ഘാടനം

വെബ് ഡെസ്ക്
Published: November 20, 2026 10:22 PM IST | Updated: November 20, 2026 10:22 PM IST

വൈ​എം​സി​എ അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ റി​ലിജി​യ​സ് ക​മ്മ​ിറ്റി ദേ​ശീ​യ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ നി​ർ​വ​ഹി​ക്കു​ന്നു.

ഓ​ത​റ: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ എ​ക്യൂ​മെ​നി​ക്ക​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ റി​ലി​ജി​യ​സ് ക​മ്മി​റ്റി ദേ​ശീ​യ ചെ​യ​ർ​മാ​ൻ ലി​നോ​ജ് ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ​പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജേ​ക്ക​ബ് കെ. ​മാ​ത്യു മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. റ​വ. പി.​എ​സ്. സാ​മു​വേ​ൽ, സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ൻ​ലി സാ​മു​വേ​ൽ, ക​ൺ​വീ​ന​ർ തോ​മ​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജെ. ​ഉ​ച്ചാ​രു​കു​ന്നി​ൽ, ജെ​സി സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Prayer Week Nattuvishesham DistrictNews ymca

Recent News

Corehub Up