x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ക്വി​സ് മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 25, 2026 01:40 AM IST | Updated: September 25, 2026 01:40 AM IST

ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ന​സീ​റ സ​മ്മാ​നം ന​ൽ​കു​ന്നു.

ച​പ്പാ​ര​പ്പ​ട​വ്: സ്വ​ച്ഛ​ത ഹി ​സേ​വ 2026 കൈ​യോ​ട് കൈ ​പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ന​സീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, എ​ച്ച് ഐ ​സ്വ​പ്ന​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് സു​നി​ൽ​കു​മാ​ർ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജാ​ൻ​സി ജോ​ർ​ജ്, ജെ​സി ജോ​സ​ഫ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​രു​വ​രും ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ന് അ​ർ​ഹ​ത നേ​ടി.

Tags : Nattuvishesham DistrictNews DeepikaNews Quiz competition

Recent News

Corehub Up