x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ ദേ​ശീ​യ ര​ക്ത​ദാ​ന​ദി​നം

വെബ് ഡെസ്ക്
Published: October 2, 2026 01:35 AM IST | Updated: October 2, 2026 01:35 AM IST

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദേ​ശീ​യ ര​ക്ത​ദാ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി പി.​ആ​ർ. ബി​ജോ​യ് നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ വി​ഭാ​ഗ​വും കോ​ള​ജ് ഓ​ഫ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സും ചേ​ർ​ന്നു ന​ട​ത്തി​യ ദേ​ശീ​യ ര​ക്ത​ദാ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം തൃ​ശൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി പി.​ആ​ർ. ബി​ജോ​യ് നി​ർ​വ​ഹി​ച്ചു.

അ​മ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ പു​ര​യ്ക്ക​ൽ സി​എം​ഐ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ മേ​ധാ​വി ഡോ. ​വി​നു വി​പി​ൻ, കൂ​ടു​ത​ൽ ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ ബ്ലെ​സ​ണ്‍, അ​ലൈ​ഡ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ അ​രു​ൾ, ക്യാ​ന്പ് ഓ​ർ​ഗ​നൈ​സ​ർ വ​രു​ണ്‍ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ബ്ല​ഡ് ഡോ​ണേ​ഷ​ൻ ക്ല​ബു​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags : District News Nattuvishesham Blood Donation Amala

Recent News

Corehub Up