x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: November 22, 2026 05:23 AM IST | Updated: November 22, 2026 05:23 AM IST

അ​രു​വി​ത്തു​റ​യി​ൽ ന​ട​ന്ന മാ​ർ തോ​മ്മാശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണ സ​മ്മേ​ള​നം ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​രു​വി​ത്തു​റ: സീ​റോ​മ​ല​ബാ​ർ സ​ഭ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നം ആ​ച​രി​ച്ചു.

സാ​യാ​ഹ്ന​പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ന​ട​ത്തി​യ ദി​നാ​ച​ര​ണ സ​മ്മേ​ള​നം പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​നും കെ​സി​ബി​സി​യു​ടെ​യും സി​ബി​സി​ഐ​യു​ടെ​യും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ​യും എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​സ്, കോ​ട്ട​യം-​കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ എ​ക്യു​മെ​നി​ക്ക​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​രു​വി​ത്തു​റ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, പാ​ലാ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ൽ, ന​സ്രാ​ണി ജാ​ത്യൈ​ക്യ സം​ഘം പ്ര​സി​ഡ​ന്‍റ് ഷെ​വ. ഉ​മ്മ​ച്ച​ൻ വേ​ങ്ക​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാ​യാ​ഹ്ന പ്രാ​ർ​ഥ​ന​യ്ക്ക് എ​ക്യു​മെ​നി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​ൾ ത​യ്യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് ചെ​ങ്ങ​ഴ​ശേ​രി​ൽ, ഫാ. ​ജോ​യ​ൽ കു​ഴി​വേ​ലി​ത്ത​ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് നെ​ടു​നി​ലം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ് വ​ട​ക്കേ​ൽ, ആ​ൻ​ഡ്രൂ​സ് തെ​ക്കേ​ക്ക​ണ്ടം, ജോ​ർ​ജു​കു​ട്ടി മു​കാ​ല, ടോം​സ് വെ​ള്ളൂ​ക്കു​ന്നേ​ൽ എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​രു​വി​ത്തു​റ​യി​ൽ മാ​ർ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ
ഭാ​ര​ത​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ​ദി​നാ​ച​ര​ണംച​ട​ങ്ങി​ൽ പാ​ലാ രൂ​പ​ത​യു​ടെ 2027 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് ന​ൽ​കി മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു.

Tags : Aruvithura pally NattuVishesham DistrictNews

Recent News

Corehub Up