x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​പ​റ​യാ​ര്‍ പ​ള്ളി ശ​താ​ബ്ദി സ്മാ​ര​കം വെഞ്ചരിച്ചു

വെബ് ഡെസ്ക്
Published: November 22, 2026 05:17 AM IST | Updated: November 22, 2026 05:17 AM IST

കി​ഴ​പ​റ​യാ​ര്‍ വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ര്‍​മി​ച്ച മ​രി​യ​ന്‍ ഷ്റൈ​ന്‍റെ വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ക്

കി​ഴ​പ​റ​യാ​ർ: വി​ശു​ദ്ധ ഗ്രി​ഗോ​റി​യോ​സ് പ​ള്ളി ശ​താ​ബ്ദി സ്മാ​ര​ക​മാ​യി നി​ര്‍​മി​ച്ച മ​രി​യ​ന്‍ ഷ്റൈ​ന്‍റെ വെ​ഞ്ച​രി​പ്പ് ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് അ​ദ്ദേ​ഹം സ​ന്ദേ​ശം ന​ല്‍​കി.

ഫാ. ​മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ. ​ടോം കു​ഴി​പ്പാ​ല, ഫാ. ​ജ​സ്റ്റി​ന്‍ കു​ഴി​പ്പാ​ല, ഫാ. ​റോ​ബി​ന്‍ പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. മാ​തൃ​വേ​ദി അം​ഗ​ങ്ങ​ള്‍, കൈ​ക്കാ​ര​ന്‍​മാ​ര്‍, ക​ണ്‍​വീ​ന​ര്‍​മാ​ര്‍, പ്ര​സു​ദേ​ന്തി​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Kizhaparayar Church centenary NattuVishesham DistrictNews

Recent News

Corehub Up