x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നും


Published: July 6, 2026 05:53 AM IST | Updated: July 6, 2026 05:53 AM IST

തൊ​ടു​പു​ഴ:​ കേ​ര​ള ഹോ​ട്ട​ല്‍ ആ​ൻഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും ഹൈ​ജീ​ന്‍ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ​യും ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നവും ന​ട​ത്തി.

കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​എം.​ആ​ര്‍. റ​സാ​ക്ക് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​ജീ​ന്‍ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫും ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​ന്‍ റോ​യി കെ.​പൗ​ലോ​സ് എം​എ​ല്‍​എ​യും ഹൈ​ജീന്‍ ബി​ന്‍ വി​ത​ര​ണോ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ദീ​പ​ക്കും നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​പു ജോ​ണ്‍ ജോ​സ​ഫി​നും റോ​യി കെ.​പൗ​ലോ​സി​നും മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ.​ സ​ലിം കു​ട്ടി​ക്കും ഭാ​ര​വാ​ഹി​ക​ള്‍​ക്കും സ്വീ​ക​ര​ണം ന​ല്‍​കി.

തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം.​ ബൈ​ജു, ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​ര്‍ ബൈ​ജു പി.​ജോ​സ​ഫ്, കെ​എ​ച്ച്ആ​ര്‍​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​ ജ​യ​പാ​ല്‍, സെ​ക്ര​ട്ട​റി ടി.​ജെ. മ​നോ​ഹ​ര​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് മൂ​സ, വ​നി​താ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ശ ലി​ല്ലി തോ​മ​സ്, സെ​ക്ര​ട്ട​റി മാ​യ സു​നി​ല്‍, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ര്‍, പി.​കെ.​മോ​ഹ​ന​ന്‍, പ്ര​വീ​ണ്‍ വാ​സു​ദേ​വ്, പ്ര​തീ​ഷ് കു​ര്യാ​സ്, മു​ഹ​മ്മ​ദ് ഷാ​ജി, കെ.​എം.​ജോ​ര്‍​ളി, പി.​ജെ.​ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Reception for elected representatives

Recent News

Corehub Up