x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ ട്ര​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു മ​ര​ണം

വെബ് ഡെസ്ക്
Published: September 7, 2026 03:54 AM IST | Updated: September 7, 2026 03:54 AM IST

പ​ത്താ​ൻ: ഗു​ജ​റാ​ത്തി​ലെ പ​ത്താ​ൻ ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് ര​ധാ​ൻ​പു​രി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

14 വ​യ​സു​ള്ള കു​ട്ടി​യു​ൾ​പ്പ​ടെ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ച്ച് ജി​ല്ല​യി​ലെ അ​ൻ​ജാ​ർ സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ ചാ​വ്ദ, മ​ഹേ​ഷ് മേ​ത്ത, ശ​ക്തി​സിം​ഗ് ജ​ഡേ​ജ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Tags : dead accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up