കൂടപ്പുഴ നിത്യസഹായ മാത പള്ളി മതബോധനദിനാഘോഷം രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കൂടപ്പുഴ നിത്യസഹായമാതാ ദേവാലയത്തിൽ മതബോധന ദിനാഘോഷം നടത്തി. ഫാ. ജോസ് വെതമെറ്റിൽ അധ്യക്ഷതവഹിച്ചു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ ഉദ്ഘാടനം ചെയ് തു. ഹെഡ്മാസ്റ്റർ റെയ്സൺ ആലുക്ക, സെക്രട്ടറി അനിറ്റ, മദർ സുപ്പീരിയർ സിസ്റ്റർ ലില്ലി റോസ്, പിടിഎ പ്രസിഡന്റ് തോം സൺ ചെതലൻ, സെക്രട്ടറി റോസ്മേരി ബാബു, കൈക്കാരന്മാരായ വർഗീസ് മാളിയേക്കൽ, പോളി മാഞ്ഞൂരാൻ, രഞ്ജിത്ത് വടക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
25 വർഷത്തെ സേവനം പൂർത്തിയാക്കിയ മതാധ്യാപകരായ ജെസി ഫ്രാൻസിസ്, ആലിസ് സാജൻ എന്നിവരെ ആദരിച്ചു.