x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച ച​വ​റ തെ​ക്കും​ഭാ​ഗം കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം 23ന്

വെബ് ഡെസ്ക്
Published: August 20, 2026 11:27 PM IST | Updated: August 20, 2026 11:27 PM IST

ന​വീ​ക​രി​ച്ച ച​വ​റ തെ​ക്കും​ഭാ​ഗം കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍.

​ച​വ​റ സൗ​ത്ത്: ന​വീ​ക​രി​ച്ച ച​വ​റ തെ​ക്കും​ഭാ​ഗം കോ​ണ്‍​ഗ്ര​സ് ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം 23ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം മ​ന്ത്രി എം. ​ലി​ജു​വും നി​ര്‍​വ​ഹി​ക്കും.

ആ​ന്‍റണി സ്മൃ​തി മ​ണ്ഡ​പം അ​നാ​ഛാ​ദ​നം ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ര്‍ എ ​കെ.​ഹ​ഫീ​സ് പ്ര​മു​ഖ​രെ ആ​ദ​രി​ക്കും. 28 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്.

Tags : Congress Bhavan NattuVishasham DistrictNews

Recent News

Corehub Up