x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം'


Published: April 22, 2026 01:55 AM IST | Updated: April 22, 2026 01:55 AM IST

കൈ​ര​ളി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം നഗരസഭാ ചെ​യ​ർ​പേ​ഴ്സ​ൺ എം.​കെ. ജ​യ​സു​ധ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഒ​റ്റ​പ്പാ​ലം: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ ഉ​ൾ​വ​ലി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എം.​കെ. ജ​യ​സു​ധ. തോ​ട്ട​ക്ക​ര കൈ​ര​ളി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ.

ച​ട​ങ്ങി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​ങ്ങ​ൾ ന​ൽ​കി. പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, ആ​ൻ​സ​ൻ ജോ​ൺ, എം. ​അ​നി​ൽ, എ. ​ശ്രീ​കു​മാ​ർ, കെ. ​ര​ത്‌​ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി.​എം അ​നി​ൽ -പ്ര​സി​ഡ​ന്‍റ്, അ​ഡ്വ.​പി. ജ​യ​പ്ര​കാ​ശ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ. ​ര​ത്ന​മ്മ - സെ​ക്ര​ട്ട​റി, ആ​ൻ​സ​ൻ ജോ​ൺ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി. ​കൃ​ഷ്ണ​ൻ​കു​ട്ടി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എം.​കെ. അം​ബി​ക സ്വാ​ഗ​ത​വും എം.​പി. റീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Residents Associations ' nattuvishesham local news

Recent News

Corehub Up