x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും


Published: June 25, 2026 10:18 PM IST | Updated: June 25, 2026 10:18 PM IST

മു​ണ്ട​ക്ക​യം: കോ​ൺ​ഗ്ര​സ്‌ ക​രി​നി​ലം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്ക​ലും ക​രി​നി​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്തു.

വാ​ർ​ഡ് മെം​ബ​ർ ഗീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. രാ​ജ​ൻ​കു​ട്ടി, റോ​ബി​ൻ തു​റ​വാ​തു​ക്ക​ൽ, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം സി​നി​മോ​ൾ ത​ട​ത്തി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു, ടി.​ടി. സാ​ബു, ബെ​ന്നി ചേ​റ്റു​കു​ഴി, സാ​ബു മ​ടു​ക്കാ​ങ്ക​ൽ, ജാ​ൻ​സി തൊ​ട്ടി​പ്പാ​ട്ട്, റെ​മി​ൻ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Respect for Nattuvishesham Districte news

Recent News

Corehub Up