x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഴ​ക് കു​രി​ശു​പ​ള്ളി​യി​ല്‍ തി​രു​നാ​ൾ


Published: April 16, 2026 10:42 PM IST | Updated: April 16, 2026 10:42 PM IST

പി​ഴ​ക്: പി​ഴ​ക് കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റും. വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കേ​ല്‍ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന - ഫാ. ​അ​ഖി​ല്‍ കു​ഴി​മു​ള്ളി​ല്‍. 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന - ഫാ. ​തോ​മ​സ് കാ​ലാ​ച്ചി​റ. ആ​റി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.

19നു ​രാ​വി​ലെ ഒ​ന്‍​പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന (വ​ലി​യ പ​ള്ളി​യി​ല്‍) - ഫാ. ​അ​മ​ല്‍ പ​ടി​ഞ്ഞാ​റെ​പീ​ടി​ക​യി​ല്‍. പ​ത്തി​ന് പ്ര​ദ​ക്ഷി​ണം (കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്). 10.30ന് ​നേ​ര്‍​ച്ച​ക്കോ​ഴി ലേ​ലം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പ​ള്ളി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം.​രാ​ത്രി 7.35ന് ​ഗാ​ന​മേ​ള.

ക​രു​ണ​യു​ടെ വ​ഴി​യും ആ​രാ​ധ​ന​യും

കു​ട​ക്ക​ച്ചി​റ: ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യും ആ​രാ​ധ​ന​യും ക​രു​ണ​യു​ടെ​ വ​ഴി​യും ന​ട​ത്തും. ഫാ. ​ജോ​യി വ​ള്ളി​യാം​ത​ട​ത്തി​ൽ ആ​ൻ​ഡ് ഡി​വൈ​ൻ മേ​ഴ്സി ടീം ​നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 7479180110, 9061209214.

ബേ​ത്‌​സ​ഥാ സൗ​ഖ്യ​ശു​ശ്രൂ​ഷ

പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്‍​പ​തു​മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ബേ​ത്‌​സ​ഥാ സൗ​ഖ്യ​ശു​ശ്രൂ​ഷ ന​ട​ക്കും. ഫാ. ​ജോ​ര്‍​ജ് കാ​രം​വേ​ലി​ല്‍ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​ശു​ദ്ധ കു​ര്‍​ബാ​ന, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്ത്, ഫാ. ​പോ​ള്‍ കു​ന്നും​പു​റ​ത്ത്, ക​രി​സ്മാ​റ്റി​ക് സോ​ണ​ല്‍ സ​ര്‍​വീ​സ് ടീം ​തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും.

​ഏ​ക​ദി​ന ധ്യാ​നം

പ​ഴ​യ കൊ​ര​ട്ടി: ആ​വേ മ​രി​യ പ്രാ​ർ​ഥ​നാ​ല​യ​ത്തി​ൽ ഇ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് വ​ച​ന​പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ആ​വേ മ​രി​യ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി കൊ​ല്ലം​പ​റ​മ്പി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ക​രി​സ്മാ​റ്റി​ക് സ​ബ് സോ​ൺ സ​ർ​വീ​സ് സ​മി​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

 

Tags : Cross Church nattuvishesham local news

Recent News

Corehub Up