x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ം; മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു


Published: June 8, 2026 08:09 AM IST | Updated: June 8, 2026 08:09 AM IST


കേ​ച്ചേ​രി: കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യം പ​റ​മ്പി​ലും വ​ഴി​യി​ലും നി​ക്ഷേ​പി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കേ​ച്ചേ​രി ആ​യ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നുപേ​ർ​ക്കെ​തി​രെ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​യ​മു​ക്ക് സ്വ​ദേ​ശി മ​തി​ല​ക​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി​യെ (21) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​യ​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​യം​മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ അ​ബ്ദു​ൾ ക​രീം, റൗ​ഫ്, റാ​സി​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
വീ​ടി​ന​ടു​ത്തു​ള്ള യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ൽ പ്ര​തി​ക​ൾ കോ​ൺ​ക്രീ​റ്റ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​നെ കു​റി​ച്ച് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​തി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം അ​തി​ക്രൂ​ര​മാ​യി മു​ഹ​മ്മ​ദ് ഷാ​ഫി​യെ മ​ർ​ദി​ച്ച​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് വി​ധേ​യ​നാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യെ ആദ്യം കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Case filed against three people in connection

Recent News

Corehub Up