x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ലി​പ്പീ​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി​ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്


Published: June 8, 2026 06:52 AM IST | Updated: June 8, 2026 06:52 AM IST

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ലെ മി​ൻ​ഡാ​നാ​വോ തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. നി​ല​വി​ൽ മ​ര​ണ​ങ്ങ​ളോ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് ഫി​ലി​പ്പീ​ൻ​സി​ലും ഇ​ൻ​ഡൊ​നേ​ഷ്യ​യി​ലും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഭൂ​ച​ല​ന​ത്തി​ന്‍റെ തീ​വ്ര​ത സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ല. വി​വി​ധ ഏ​ജ​ൻ​സി​ക​ൾ വ്യ​ത്യ​സ്ത തീ​വ്ര​ത​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം സു​നാ​മി തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tags : earthquake Philippines tsunami warning

Recent News

Corehub Up