x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​യെ ക​ണ്ടും, സം​സ്കാ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞും പു​ഴ​യാ​ത്ര


Published: April 22, 2026 01:44 AM IST | Updated: April 22, 2026 01:44 AM IST

കൂ​റ്റ​നാ​ട് ഭാ​ര​ത് യൂ​ത്ത് ക്ല​ബ് ന​ട​ത്തി​യ പൈ​തൃ​കാ​യ​നം പു​ഴ​ന​ട​ത്തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

കൂ​റ്റ​നാ​ട്: പ്ര​കൃ​തി​യെ ക​ണ്ടും സം​സ്കാ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞും ഒ​രു പു​ഴ​യാ​ത്ര. കൂ​റ്റ​നാ​ട് ഭാ​ര​ത് യൂ​ത്ത് ക്ല​ബ് ന​ട​ത്തി​യ പൈ​തൃ​കാ​യ​നം പു​ഴ​ന​ട​ത്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

ഡോ. ​രാ​ജ​ൻ ചു​ങ്ക​ത്ത് മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​റ്റ​ന​ൽ​കി​കൊ​ണ്ട് ന​ട​ത്തം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം പു​ഴ​യി​ലൂ​ടെ ന​ട​ന്നാ​യി​രു​ന്നു യാ​ത്ര.

യാ​ത്ര​യി​ൽ തോ​ണി​ക്കാ​ര​ൻ ബാ​വ ത​ൻ​റ പ​ഴ​യ കാ​ല തോ​ണി തു​ഴ​യു​ടെ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് അ​നു​ഭ​വം പ​ങ്കു​വ​ച്ചു. സ്മി​ത ടീ​ച്ച​ർ ഭാ​ര​ത​പു​ഴ​യി​ലെ പ​ക്ഷി​ക​ളെ കു​റി​ച്ചും

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജ​ഗോ​പാ​ൽ പ​ള്ളി​പ്പു​റം പു​ഴ​യു​ടെ കി​ട​പ്പും മാ​ലി​ന്യ​വും പാ​രി​സ്ഥി​തി​ക പ്ര​ശ​്ന​ങ്ങ​ളെക്കു​റി​ച്ചും പ്ര​ദീ​പ് മാ​സ്റ്റ​ർ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തെ സാ​ഹി​ത്യ​കാ​ര​ൻ​മാ​രെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

അ​ഡ്വ. രാ​ജേ​ഷ് വെ​ങ്ങ​കാ​ലി​ൽ, ടി.​കെ. വി​ന​യ​ഗോ​പാ​ൽ, കെ. ​വി​ഷ്ണു ഹ​രി​ദാ​സ്, അ​നി​രു​ദ്ധ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : River cruise nattuvishesham local news

Recent News

Corehub Up