x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഡാ​ക്കോ സ​സാ​ക്കി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 7, 2026 03:28 AM IST | Updated: August 7, 2026 03:28 AM IST

മാ​ന​ന്ത​വാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ഡാ​ക്കോ സ​സാ​ക്കി അ​നു​സ്മ​ര​ണ​ത്തി​ല്‍​നി​ന്ന്.

മാ​ന​ന്ത​വാ​ടി: ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും വി​മു​ക്തി മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ഡാ​ക്കോ സ​സാ​ക്കി അ​നു​സ്മ​ര​ണ​വും യു​ദ്ധ-​ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ.​ജെ. ബി​ജു, എം.​പി. ര​വീ​ന്ദ്ര​ന്‍, എം.​ജെ. അ​ഗ​സ്റ്റി​ന്‍, കെ.​വി. നി​സി, കെ.​ആ​ര്‍. ര​ജ​നി, എ​ന്‍. സി​ജു​രാ​ജ്, അ​ബ്ദു​ള്‍ റ​ഷീ​ദ്, സ​ന്ധ്യ അ​ല​ക്‌​സ്, എ​ന്‍.​സി. ഷ​ജ​ന, എ​ന്‍.​കെ. ഹ​ര്‍​ഷ, വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ അ​ര്‍​ഷാ​ദ് അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച സ​ഡാ​ക്കോ ക​ട​ലാ​സ് കൊ​ക്കു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ.​പി. അ​ജീ​ഷ് വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ അ​വ​ന്തി​ക അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Nattuvishesham Local News Sadako Sasaki

Recent News

Corehub Up