പാവിട്ടപ്പുറത്ത് ടെന്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം.
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് ടെന്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്താണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു.
Tags : Nattuvishesham Local News Vehicle accident