x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​ങ്ങാ​ട് - ആ​റ്റ​ത്ര റോ​ഡ് ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 7, 2026 04:06 AM IST | Updated: August 7, 2026 04:06 AM IST

കുന്പളങ്ങാട്-ആറ്റത്ര റോഡ് തകർന്ന നിലയിൽ.

വ​ട​ക്കാ​ഞ്ചേ​രി: കു​മ്പ​ള​ങ്ങാ​ട് - ആ​റ്റ​ത്ര റോ​ഡ് ത​ക​ർ​ന്നു.​ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​നു​മു​ന്നി​ലെ​ ക​ലു​ങ്ക് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​സ​ങ്ങ​ളാ​യി റോ​ഡ് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

റോ​ഡി​ൽ മെ​റ്റ​ൽ കു​ന്നു​പോ​ലെ ഇ​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്രി​ക​രും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി പോ​കേ​ണ്ട ബ​സു​ക​ൾ​കാ​ഞ്ഞി​ര​ക്കോ​ട് വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ബ​സു​ക​ളു​ടെ​അ​ടി​ഭാ​ഗം​റോ​ഡി​ൽ ത​ട്ടു​ന്ന​തു​കൊ​ണ്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ റൂ​ട്ട്മാ​റി​ഓ​ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ​പ​റ​യു​ന്നു. ജ​ന​ങ്ങ​ൾ ഓ​ണ​ത്തി​ര​ക്കി​ലാ​കു​ന്ന​തി​നു​മു​ന്നേ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗം ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up