x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ വി​ൽ​പ്പ​ന; ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 6, 2026 10:03 PM IST | Updated: August 6, 2026 10:03 PM IST

പ്രതീകാത്മക ചിത്രം

തീ​ക്കോ​യി: തീ​ക്കോ​യി​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ വി​ൽ​പ്പ​ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ രാ​ജ​യു​ടെ പ​ങ്കാ​ളി അ​പ​ർ​ണ​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​പ​ർ​ണ​യ്ക്ക് കേ​സി​ൽ കൃ​ത്യ​മാ​യ പ​ങ്കു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലെ നാ​ലാം പ്ര​തി​യും കൊ​ല്ലം സ്വ​ദേ​ശി​നി​യു​മാ​യ അ​നീ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് അ​പ​ർ​ണ​യാ​ണ്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് അ​പ​ർ​ണ.

Tags : Nattuvishesham DistrictNews DeepikaNews arrested.

Recent News

Corehub Up