x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ല​ഭോ​ദ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: June 6, 2026 07:40 AM IST | Updated: June 6, 2026 07:40 AM IST

തൃ​ശൂ​ർ: ബ​ട്ട​ർ​ഫ്ലൈ ഇ​ക്കോ പാ​ർ​ക്ക് ആ​ൻ​ഡ് ക​ണ്‍​സ​ർ​വേ​ഷ​ൻ സെ​ന്‍റ​ർ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജും സം​സ്ഥാ​ന മ്യൂ​സി​യം-​മൃ​ഗ​ശാ​ല​യും ചേ​ർ​ന്നു നി​ർ​മി​ച്ച ശ​ല​ഭോ​ദ്യാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ർ ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, മ്യൂ​സി​യം-​മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ പി.​എ​സ്. മ​ഞ്ജു​ളാ​ദേ​വി, ക്യു​റേ​റ്റ​ർ എ​സ്. മ​ഞ്ജു​ഷ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham School inaugurated

Recent News

Corehub Up