x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 19, 2026 10:13 PM IST | Updated: July 19, 2026 10:13 PM IST

ചെ​റു​തോ​ണി: ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. നാ​ര​ക​ക്കാ​നം മു​ക​ളേ​ൽ ടി.​എം. തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ലി​നും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. കൊ​ക്കോ വി​ൽ​ക്കാ​നാ​യി ത​ടി​യ​മ്പാ​ടി​ന് പോ​കും​വ​ഴി മ​രി​യാ​പു​ര​ത്തു​വ​ച്ച് എ​തി​രേ​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​
യി​രുന്നു.

Tags : Nattuvishesham District News

Recent News

Corehub Up