x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള ക​ണ​ക‌്ഷ​ന് ഇ​ട്ടി​രി​ക്കു​ന്ന പൈ​പ്പി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

വെബ് ഡെസ്ക്
Published: July 19, 2026 10:49 PM IST | Updated: July 19, 2026 10:49 PM IST

പൈ​പ്പി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ നി​ല​യി​ൽ.

തു​റ​വൂ​ർ: ജ​പ്പാ​ൻ കു​ടി​വെ​ള്ള ക​ണ​ക‌്ഷ​നു വേ​ണ്ടി ഇ​ട്ടി​രി​ക്കു​ന്ന പൈ​പ്പി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ. ആ​ല​ക്കാ​പ​റ​മ്പ് ഫു​ട്ട് ഓ​വ​ർ​ബ്രി​ഡ്ജി​നു സ​മീ​പം വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​ക്ഷി​ച്ചി​രു​ന്ന കു​ടി​വെ​ള്ള​പൈപ്പു​ക​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം നി​റ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ​രി​സ​ര​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​തു​മൂ​ലം ഉ​ണ്ട​ക്കി​യി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കു​ഴ​ലു​ക​ൾ ന​ശി​പ്പി​ച്ചവ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാട്ടു കാർ ആവശ്യപ്പെട്ടു.

Tags : Nattuvishesham District News

Recent News

Corehub Up