x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​മം​ഗ​ല​ത്ത് ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 13, 2026 02:39 AM IST | Updated: July 13, 2026 02:39 AM IST

ഫു​ട്‌​ബോ​ള്‍ ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കു​ന്നു.

പൂ​മം​ഗ​ലം: പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തും സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി ആ​ക​ട്ടെ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് ഷൂ​ട്ട് ഔ​ട്ട് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.

പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്താ​ണ് മ​ത്സ​രം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​മം​ഗ​ലം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പി​നാ​ഥ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ സ​മ​സ്യ മു​ര​ളി, രാ​ജേ​ഷ് തു​മ്പ​ര​ത്തി, രാ​ഖി ഗി​രീ​ഷ്, അം​ഗ​ങ്ങ​ളാ​യ ഡാ​ലി​യ സ​ലീ​ഷ്, ഇ.​ആ​ര്‍. വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Shootout competition Nattuvishesham District News

Recent News

Corehub Up