x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് നാ​യ കു​റു​കെ ചാ​ടി എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്


Published: February 17, 2026 07:45 AM IST | Updated: February 17, 2026 07:45 AM IST

നാ​ദാ​പു​രം: തെ​രു​വ് നാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഗ്രെ​യ്ഡ് എ​സ്ഐ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.നാ​ദാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ പാ​ലേ​രി സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​നാ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ നാ​ദാ​പു​രം ക​സ്തൂ​രി​ക്കു​ള​ത്തി​ന് സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ലാ​ണ് അ​പ​ക​ടം. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.


വീ​ഴ്ച​യി​ൽ ഇ​ട​ത് തോ​ളെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ദാ​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി.

Tags : nattu vishesham street dog attacked

Recent News

Corehub Up