x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ക്കാ​ല​ത്ത് പൊ​തു​വി​പ​ണി​ക​ളി​ല്‍ സ്‌​പെ​ഷല്‍​ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: August 7, 2026 03:24 AM IST | Updated: August 7, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത എ​ന്നി​വ ത​ട​യു​ന്ന​തി​ന് ജി​ല്ലാ- താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പൊ​തു​വി​പ​ണി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. എ​ഡി​എം എ. ​അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പൊ​തു​വി​പ​ണി​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ വി​ല വി​വ​ര​പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക, ബി​ല്ല് ന​ല്‍​കു​ക, സ്ഥാ​പ​ന ന​ട​ത്തി​പ്പി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കു​ക എ​ന്നി​വ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ഡി​എം നി​ര്‍​ദേ​ശം ന​ൽ​കി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, സ​പ്ലൈ​കോ മേ​ഖ​ല മാ​നേ​ജ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​ര്‍, കൃ​ഷി, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ഫു​ഡ് സേ​ഫ്റ്റി, ജി​എ​സ്ടി വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up