x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ ഗു​രുജ​യ​ന്തി ആ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 29, 2026 02:45 AM IST | Updated: August 29, 2026 02:45 AM IST

ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം സ​ഹോ​ദ​ര സൗ​ധ​ത്തി​ല്‍ ന​ട​ന്ന ച​ത​യ​ദി​ന സ​മ്മേ​ള​നം എ​ന്‍.​ഡി. പ്രേ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 172-ാ മ​ത് ജ​യ​ന്തി ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ​ഹോ​ദ​ര സൗ​ധ​ത്തി​ല്‍ ന​ട​ന്ന ച​ത​യ​ദി​ന സ​മ്മേ​ള​നം ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഡി. പ്രേ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം സെ​ക്ര​ട്ട​റി പി.​പി. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​പി. ദി​ലീ​പ്, കൊ​ച്ചി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലം​ഗം ഷി​ബി സോ​മ​ന്‍, ടി.​വി. പ്ര​കാ​ശ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​റാ​യി: വൈ​പ്പി​നി​ൽ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നും ചെ​റാ​യി വി​ജ്ഞാ​ന വ​ർ​ധി​നി സ​ഭ​യും സം​യു​ക്ത​മാ​യി ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.​പ​ള്ള​ത്താം​കു​ള​ങ്ങ​ര ക്ഷേ​ത്ര മൈ​താ​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഘോ​ഷ​യാ​ത്ര​യി​ൽ നൂ​റു​ക​ണ​ക്കി​ന് ശ്രീ​നാ​രാ​യ​ണീ​യ​ർ പ​ങ്കെ​ടു​ത്തു. വാ​ദ്യ​മേ​ള​ങ്ങ​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, കാ​വ​ടി, തെ​യ്യം എ​ന്നി​വ ഘോ​ഷ​യാ​ത്ര​യ്ക്ക് പ​കി​ട്ടേ​കി. വൈ​കീ​ട്ട് ആ​റി​ന് ചെ​റാ​യി ഗൗ​രീ​ശ്വ​ര ക്ഷേ​ത്ര മൈ​താ​നി​യി​ലെ​ത്തി ഗു​രു​ദേ​വ മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ച​ത്.

വൈ​പ്പി​ൻ: ചെ​റാ​യി ഗൗ​രീ​ശ്വ​ര​ത്ത് ന​ട​ത്തി​യ ച​ത​യ​ദി​ന സ​മ്മേ​ള​നം ടോ​ണി ച​മ്മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി സ​ഭ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ടി.​ജി വി​ജ​യ​ൻ ച​ത​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം - പാ​ലാ​തു​രു​ത്ത് ഗു​രു​ദേ​വ സം​ഗ​മി​ത്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ത​യ​ദി​ന സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം കൗ​ൺ​സി​ല​ർ ഇ.​എ​സ്. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​മി​ത്ര പ്ര​സി​ഡ​ന്‍റ് എം.​പി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ എം.​പി.​ബി​നു, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. സ്വാ​മി​നാ​ഥ​ൻ ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​ന്ദു ജോ​ർ​ജ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ടി.​ജി. അ​നൂ​പ്, സം​ഘ​മി​ത്ര സെ​ക്ര​ട്ട​റി എം.​എം. പ​വി​ത്ര​ൻ, വി.​എ​സ്. ഹ​രി​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

തൃ​പ്പൂ​ണി​ത്തു​റ: തെ​ക്കും​ഭാ​ഗം ശ്രീ​നാ​രാ​യ​ണ ധ​ർ​മ​പോ​ഷി​ണി സ​ഭ​യു​ടെ​യും എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ച​ത​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​മ്മ​ണ്ടി​ൽ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ സ​ഭാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​കൃ​ഷ്ണ​കു​മാ​ർ പ​താ​ക​യു​യ​ർ​ത്തി.

ചോ​റ്റാ​നി​ക്ക​ര: എ​സ്എ​ൻ​ഡി​പി കു​രീ​ക്കാ​ട് അ​മ്പാ​ടി​മ​ല ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ണ​ശ​ബ​ള​മാ​യ ച​ത​യം തി​രു​നാ​ൾ ഘോ​ഷ​യാ​ത്ര ന​ട​ന്നു.

മ​ര​ട്: നെ​ട്ടൂ​ർ മാ​ട​വ​ന ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗു​രു​ജ​യ​ന്തി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗു​രു മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് സേ​വാ​സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​നെ നേ​രി​ൽ ക​ണ്ടി​ട്ടു​ള്ള 101 വ​യ​സു തി​ക​ഞ്ഞ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​എ. ക​മ​ലാ​ക്ഷ​ൻ വൈ​ദ്യ​ർ പ​താ​ക​യു​യ​ർ​ത്തി. എ.​ആ​ർ. പ്ര​സാ​ദ്, എ.​വി. ദി​നേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ലു​വ: ആ​ലു​വ യൂ​ണി​യ​ൻ പ​രി​ധി​യി​ലെ 61 ശാ​ഖ​ക​ളി​ൽ നി​ന്നു​മാ​യി 10,000 ത്തോ​ളം ശ്രീ​നാ​രാ​യ ണീ​യ​രാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ന് മു​മ്പി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സോ​മ​ൻ ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​രം​ചു​റ്റി തി​രി​കെ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​വും അ​നു​മോ​ദ​ന​വും സെ​പ്റ്റം​ബ​ർ ആ​റി​ന് ആ​ലു​വ​യി​ൽ ന​ട​ക്കും. ച​ത​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ന്നു.

പ​റ​വൂ​ർ: എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ന​ട​ത്തി​യ ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സി.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സൈ​ജ​ൻ വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എ. നി​ത്യ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്‌​തു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​വി. ബാ​ബു, സം​സ്‌​ഥാ​ന കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മി​ഷ​ൻ അം​ഗം കെ.​എം. ദി​ന​ക​ര​ൻ, ടി.​വി. നി​ഥി​ൻ, യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ ഷൈ​ജു മ​ന​യ്ക്ക​പ്പ​ടി, യോ​ഗം കൗ​ൺ​സി​ല​ർ ഇ.​എ​സ്. ഷീ​ബ, ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ജ​യ​രാ​ജ്, എം.​പി. ബി​നു, ഇ​ൻ​സ്പെ​ക്ട്‌​ടിം​ഗ് ഓ​ഫി​സ​ർ ഡി. ​ബാ​ബു, യൂ​ണി​യ​ൻ അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​ണ്ണ​ൻ കൂ​ട്ടു​കാ​ട്, കെ.​ബി.​സു​ഭാ​ഷ്, വി.​എ​ൻ. നാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​യ​ൻ ത​ല ക​ലാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up