x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് പോ​ൾ​സ് വ​നി​ത ഹോ​സ്റ്റ​ൽ തു​റ​ന്നു


Published: July 3, 2026 05:39 AM IST | Updated: July 3, 2026 05:39 AM IST

തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് വ​നി​ത ഹോ​സ്റ്റ​ലി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തൈ​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

തൃ​ക്ക​രി​പ്പൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത​ക്ക് കീ​ഴി​ൽ തൃ​ക്ക​രി​പ്പൂ​രി​ൽ സെ​ന്‍റ് പോ​ൾ​സ് വ​നി​ത ഹോ​സ്റ്റ​ൽ തു​റ​ന്നു. സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ലേ​ക്കു​ള്ള ഷാം​ബ ഷെ​ട്ടി റോ​ഡി​ലാ​ണ് ര​ണ്ട് നി​ല​ക​ളി​ലാ​യി ഹോ​സ്റ്റ​ൽ കെ​ട്ടി​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മു​ഴു​വ​ൻ സ​മ​യ​വും വ​നി​ത വാ​ർ​ഡ​ന്‍റെ സേ​വ​നം ഹോ​സ്റ്റ​ലി​ൽ ല​ഭി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു തൈ​ക്ക​ൽ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു. ഹോ​സ്റ്റ​ൽ മാ​നേ​ജ​ർ സി​നോ​ബി ഫി​ലി​പ്പോ​സ്, സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​രീം ച​ന്തേ​ര, മു​ഖ്യാ​ധ്യാ​പി​ക എ​ൻ. മി​നി, കെ. ​വി​ജ​യ​ൻ, എ​സ്. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up