x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ സോ​ൺ-​ബി ക​ലാ​മ​ത്സ​ര​ങ്ങ​ൾ


Published: June 30, 2026 06:58 AM IST | Updated: June 30, 2026 06:58 AM IST

കോ​ത​മം​ഗ​ലം: സ്റ്റു​ഡ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ സോ​ൺ ബി ​കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ക​ലാ​മേ​ള ല​ക്ഷ്യ-2026 കോ​ത​മം​ഗ​ലം ധ​ർ​മ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ന​ഴ്‌​സിം​ഗ് കോ​ള​ജി​ൽ ന​ട​ത്തി. സോ​ണ​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​നു​ഷ് സി​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ റെ​നി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ സോ​ൺ അ​ഡ്വൈ​സ​ർ ആ​ഷ വ​ർ​ഗീ​സ്, ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നു​മ​രി​യ, വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ശ്രേ​യ ആ​ൻ സ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ജെ​ൻ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​നേ​ഴോ​ളം ന​ഴ്സിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 400 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ലാ​മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​റോ​സ്ബെ​ൽ, യൂ​ണി​റ്റ് എ​സ് എ​ൻ എ ​അ​ഡ്വൈ​സ​ർ ബ്ലെ​സി സി. ​വ​ർ​ഗീ​സ്, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജ​ലി സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സോ​ണ​ൽ ത​ല​ത്തി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട ക​ലാ​കാ​യി​ക ഇ​ന​ങ്ങ​ളി​ൽ എം​ഒ​എ​സ്‌​സി ന​ഴ്‌​സിം​ഗ് കോ​ള​ജ് കോ​ല​ഞ്ചേ​രി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി.

Tags : Student Nurses Association Central Zone

Recent News

Corehub Up