ഡിവൈഎസ്പി എസ്. മഞ്ജുലാൽ ഉദ്ഘാടനം ചെയ്യുന്നു.
കൈപ്പട്ടൂർ: സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി നേതൃസംഘത്തിന്റെ സ്ഥാനാരോഹണം നടന്നു.പത്തനംതിട്ട ഡിവൈഎസ്പി എസ്. മഞ്ജുലാൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് പ്രസാദ്, ഇടവക ട്രസ്റ്റി ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. ജോസ് ജോർജ്, സൊസൈറ്റി സെക്രട്ടറി പ്രഫ.ജി. ജോൺ, ട്രഷറാർ റ്റി.ജി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews