x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ഴി​വു​ തെ​ളി​യി​ക്ക​ണം: മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

വെബ് ഡെസ്ക്
Published: July 18, 2026 11:51 PM IST | Updated: July 18, 2026 11:51 PM IST

എ​സ്ബി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മം മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ​ത​ല​ങ്ങ​ളി​ലും ത​ങ്ങ​ളു​ടെ പ്ര​തി​ഭ തെ​ളി​യി​ക്ക​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ബി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ഡോ. ആ​ന്‍റ​ണി മൂ​ല​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സി. കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍​മാ​രാ​യ ഫാ. ​സെ​ബു ചാ​ല​യ്ക്ക​ല്‍, ഫാ. ​ജോ​ബി​ന്‍ പ​ഴ​യ​മ​ഠം, ഫാ. ഡോ. ​ടോ​ണി ചെ​ത്തി​പ്പു​ഴ, എ​സ്ബി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി​നോ​ദ് ബാ​ബു, പി.​എ​സ്. മി​നി​മോ​ള്‍, കെ.​കെ. തോ​മ​സു​കു​ട്ടി, ബി​ജു​മോ​ന്‍ കെ.​ഒ, ഫി​ലി​പ്‌​സ​ണ്‍ ജെ. ​മേ​ട​യി​ല്‍, ഷൈ​രാ​ജ് വ​ര്‍​ഗീ​സ്, എം.​സി. ബി​നു, ജോ​സ​ഫ് ആ​ന്‍റ​ണി, റി​ന്‍​സ് വ​ര്‍​ഗീ​സ്, എ​ബി ടോം ​സി​ബി, സോ​ണി​മോ​ന്‍ ജോ​സ​ഫ്, മ​നോ​ജ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham ability Mar Thomas Tharayil

Recent News

Corehub Up