x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ: രാ​ജാ​ക്കാ​ട് ഗ​വ. സ്‌​കൂ​ൾ ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: July 19, 2026 10:20 PM IST | Updated: July 19, 2026 10:20 PM IST

അ​ടി​മാ​ലി സ​ബ് ജി​ല്ലാ സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ രാ​ജാ​ക്കാ​ട് സ്‌​കൂ​ൾ ടീം ​അ​ധി​കൃ​ത​ർ​ക്കൊ​പ്പം.

രാ​ജാ​ക്കാ​ട്: ഗ​വ​ൺ​മെ​ന്‍റെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന അ​ടി​മാ​ലി സ​ബ് ജി​ല്ലാ സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടീം ​ജേ​താ​ക്ക​ളാ​യി. ന​ങ്കി​സി​റ്റി എ​സ്എ​ൻ സ്‌​കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഉ​പ​ജി​ല്ല​യി​ലെ ഒ​ൻ​പ​തു ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്രി​ൻ​സി​പ്പ​ൽ യു. ​പ്രി​യ, ഹെ​ഡ്മാ​സ്റ്റ​ർ സി​ന്ധു ഗോ​പാ​ല​ൻ, കാ​യി​കാ​ധ്യാ​പ​ക​ൻ എ.​എ​സ്. സു​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up