x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ​സം​ഗ​മ​വും വി​ദ്യാ​ക​രു​ത​ലും

വെബ് ഡെസ്ക്
Published: July 26, 2026 11:46 PM IST | Updated: July 26, 2026 11:48 PM IST

നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ്ര​തി​ഭാ സം​ഗ​മ​വും വി​ദ്യാ​ക​രു​ത​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള്ള ആ​ദ​ര​വും ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍ എ​ന്‍.​കെ. ജോ​ര്‍​ജ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഏ​റ്റെ​ടു​ക്ക​ലും ന​ട​ന്നു.
വി​കാ​രി ഫാ. ​ഷി​ബി​ന്‍ തോ​മ​സ് വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, സി​സ്റ്റ​ര്‍ എ​മി​ലി, ഡോ. ​ജോ​സ​ഫ്. പി. ​തോ​മ​സ്, ജ​യ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, റി​ന്‍​സി ഷി​ബു, ജാ​ക്വി​ലി​ന്‍ ജോ​സ​ഫ്, ഫേ​ബാ. കെ. ​അ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishasham DistrictNews

Recent News

Corehub Up