x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 12:39 AM IST | Updated: September 6, 2026 12:39 AM IST

പ്ര​ഥ​മ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​പ്പോ​ൾ.

ഉ​ദ​യ​നാ​പു​രം: ദേ​ശീ​യ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​യും പ്ര​ഥ​മ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ സു​ജ​മോ​ൾ, ഉ​ദ​യ​നാ​പു​രം ഓ​ളി സ്കൂ​ളി​ലെ അ​നി​താ ഡി. ​നാ​യ​ർ, പ​ടി​ഞ്ഞാ​റ​ക്ക​ര സ്‌​കൂ​ളി​ലെ പ്ര​മീ​ളാ​ദേ​വി, അ​ക്ക​ര​പ്പാ​ടം സ്‌​കൂ​ളി​ലെ ഇ.​ആ​ർ. ന​ടേ​ശ​ൻ, ഇ​രു​മ്പൂ​ഴി​ക്ക​ര സ്കൂ​ളി​ലെ കെ.​ദീ​പ, വൈ​ക്ക​പ്ര​യാ​ർ സ്‌​കൂ​ളി​ലെ ബി. ​ഉ​ഷ , നേ​രേ​ക​ട​വ് സ്‌​കൂ​ളി​ലെ അ​ഞ്ജ​ലി രാ​മ​ച​ന്ദ്ര​ൻ , വാ​ഴ​മ​ന സ്കൂ​ളി​ലെ സ​വി​ത കു​ഞ്ഞു​മ​ണി തു​ട​ങ്ങി​യ പ്ര​ഥ​മാ​ധ്യാ​പ​ക​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു​വും മ​റ്റ് ഈ ​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

അ​ധ്യാ​പ​ക ദി​നാ​ച​ര​ണം​

പെ​രു​വ: അ​ധ്യാ​പ​ക​ര്‍ ജീ​വി​ത​പാ​ത​യി​ലെ വ​ഴി​വെ​ളി​ച്ച​മാ​ണെ​ന്നും ഉ​റ​ച്ച ബോ​ധ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​വ​രാ​ണെ​ന്നും ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ. സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജ​സ്റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ. ഫാ.​ ജോ​ണ്‍ എ​ര്‍​ണ്യാ​കു​ള​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ള്‍ ജോ​ജു ജോ​സ​ഫ്, ഷാ​ജു വി. പോ​ള്‍, വി.​എ. ത​മ്പി, ഡോ. ​സെ​ല്‍​വി സേ​വ്യ​ർ, ജാ​സ്മി​ന്‍ ജേ​ക്ക​ബ്, സാ​ലി കെ.​മ​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up