x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 01:23 AM IST | Updated: August 20, 2026 01:23 AM IST

ബ​ത്തേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്ത് മു​നി​സി​പ്പ​ല്‍ ഡെപ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്രി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തി.

കു​റി​ച്യാ​ട്, ബ​ത്തേ​രി, മു​ത്ത​ങ്ങ റേ​ഞ്ചു​ക​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര, ലാ​ന്‍​ഡ് എ​ന്‍​ഒ​സി അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി​രു​ന്നു അ​ദാ​ല​ത്ത്. മു​നി​സി​പ്പ​ല്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്രി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ വ​രു​ണ്‍ ഡാ​ലി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ, എ​ഡി​സി​എ​ഫ് അ​രു​ള്‍ സെ​ല്‍​വ​ന്‍, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ ന​സ്‌​ന, രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സി​എ​ഫ്. അ​ജി​ത് കെ. ​രാ​മ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. ജോ​യ്, ബ​യോ​ള​ജി​സ്റ്റ് ഒ. ​വി​ഷ്ണു എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ന​ഗ​ര​സ​ഭാ ലെ​യ്‌​സ​ണ്‍ ഓ​ഫി​സ​ര്‍ എ.​വി. കി​ര​ണി​നും നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ലെ​യ്‌​സ​ണ്‍ ഓ​ഫി​സ​ര്‍ അ​ന്ന പൗ​ലോ​സി​നും ലാ​പ്‌​ടോ​പ്പ് ന​ല്‍​കി.

Tags : Nattuvishesham Local News Wildlife Sanctuary

Recent News

Corehub Up