x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ നാളെ സ​മാ​പിക്കും


Published: June 11, 2026 10:35 PM IST | Updated: June 11, 2026 10:35 PM IST

ആ​ന​ക്ക​ല്ല്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 5.45നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​വി​ത​ര​ണം, രാ​ത്രി ഏ​ഴി​ന് നാ​ട​കം.

Tags : Nattuvishesham Local Desk Thirunal Anakkallu

Recent News

Corehub Up