x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: August 31, 2026 02:41 AM IST | Updated: August 31, 2026 02:41 AM IST

ക​റു​കു​റ്റി ക്രി​സ്തു​രാ​ജ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് ക​റു​കു​റ്റി ഫെ​റോ​നാ വി​കാ​രി ഫാ.​ മാ​ത്യു കോ​നാ​ട്ടു​കു​ഴി കൊ​ടി​യേ​റ്റു​ന്നു. വി​കാ​രി ഫാ. ​ജോ​ണി ചി​

അ​ങ്ക​മാ​ലി: ക​റു​കു​റ്റി ക്രി​സ്തു​രാ​ജ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ക​റു​കു​റ്റി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു കോ​നാ​ട്ടു​കു​ഴി കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി കു​ർ​ബാ​ന, നൊ​വേ​ന, തു​ട​ർ​ന്ന് നേ​ർ​ച്ച പാ​യ​സം വെ​ഞ്ചി​രി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. ന​വീ​ക​രി​ച്ച ആ​രോ​ഗ്യ​മാ​താ സ്റ്റാ​ളി​ന്‍റെ വെ​ഞ്ചി​രി​പ്പ് വി​കാ​രി ഫാ. ​ജോ​ണി ചി​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.

തി​രു​നാ​ൾ ഒ​രു​ക്ക​മാ​യി ഞ​യ​റാ​ഴ്ച ഒ​ഴി​കെ ദി​വ​സ​വും വെ​കീ​ട്ട് 5.30 ന് ​കൊ​ന്ത, കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ആ​ഘോ​ഷം. അ​ന്നേ ദി​വ​സം വെ​കീ​ട്ട് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up