x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ക്ക​ർ ജം​ഗ്ഷ​നി​ല്‍ ന​ട​പ്പാ​ത ത​ക​ര്‍ന്നു

വെബ് ഡെസ്ക്
Published: November 6, 2026 02:06 AM IST | Updated: November 6, 2026 02:06 AM IST

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ന​ട​പ്പാ​ത ത​ക​ര്‍ന്ന നി​ല​യി​ല്‍.

കോ​ട്ട​യം: കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നി​ല്‍ ജോ​യി മാ​ളി​ന് സ​മീ​പ​മു​ള്ള ന​ട​പ്പാ​ത ത​ക​ര്‍ന്നു കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു നാ​ളു​ക​ള്‍.

ന​ട​പ്പാ​ത​യി​ലെ ഇ​ന്‍റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ ഇ​ള​കി​മാ​റി​യും പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടും കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തി​ര​ക്കേ​റി​യ ഈ ​ഭാ​ഗ​ത്ത് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കാ​ല്‍ന​ട​യാ​യി സ​ഞ്ച​രി​ക്കു​ന്ന​താ​ണ്. ന​ട​പ്പാ​ത​യി​ലെ ക​ട്ട​ക​ള്‍ ത​ക​ര്‍ന്നും ക്ര​മ​ര​ഹി​ത​മാ​യി കി​ട​ക്കു​ന്ന​തും ഇ​ട​യ്ക്കു​ള്ള കു​ഴി​ക​ളും യാ​ത്ര​ക്കാ​ര്‍ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. കു​ഴി​ക​ളി​ല്‍ കാ​ല്‍ത​ട്ടി വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന ഈ ​പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. തി​ര​ക്കേ​റി​യ ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ ന​ട​പ്പാ​ത എ​ത്ര​യും വേ​ഗം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up