x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​യേ​രൂ​ര്‍ കു​രി​ശ​ടി​യു​ടെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ത്തു

വെബ് ഡെസ്ക്
Published: August 31, 2026 01:23 AM IST | Updated: August 31, 2026 01:23 AM IST

ത​ക​ര്‍​ന്ന കു​രി​ശ​ടി.

അ​ഞ്ച​ല്‍: ഏ​രൂ​ര്‍ പ​ഴ​യേ​രൂ​ര്‍ സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ ചി​ല്ല് വാ​തി​ല്‍ ത​ക​ര്‍​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. മ​ല​യോ​ര ഹൈ​വേ​യി​ല്‍ പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​രി​ശ​ടി​യു​ടെ ചി​ല്ലാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​ത്.

ഇ​ട​വ​ക ഭ​രാ​വാ​ഹി​ക​ള്‍ ഏ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഏ​രൂ​രി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ കു​ത്തി തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ഇ​പ്പോ​ള്‍ കു​രി​ശ​ടി ത​ക​ര്‍​ക്കു​ന്ന സം​ഭ​വം കൂ​ടി ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക​വ​ര്‍​ച്ച​യാ​ണോ അ​തോ മ​റ്റെ​ന്തി​ങ്കി​ലും ഉ​ദ്ദേ​ശ​മാ​ണോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കു​രി​ശ​ടി ത​ക​ര്‍​ത്ത​വ​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു

 

Tags : Nattuvishesham DistrictNews DeepikaNews glass doo

Recent News

Corehub Up