x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ലാ​ദ് റാ​ലി​യി​ൽ ദ​ഫ്മു​ട്ടിൽ താ​ര​മാ​യി വൈ​ഷ്ണ​വ്

വെബ് ഡെസ്ക്
Published: August 31, 2026 02:12 AM IST | Updated: August 31, 2026 02:12 AM IST

വൈ​ഷ്ണ​വ്

 ക​രു​വാ​ര​കു​ണ്ട്: മ​ദ്ര​സാ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം ദ​ഫ് മു​ട്ടി ക​ളി​ച്ച് ശ്ര​ദ്ധേ​യ​നാ​യി വൈ​ഷ്ണ​വ്. ക​രു​വാ​ര​കു​ണ്ട് പു​ൽ​വ​ട്ട ക​രി​ങ്ക​ന്തോ​ണി മ​ദ്ര​സ​യു​ടെ ന​ബി​ദി​ന റാ​ലി​യി​ലാ​ണ് ക​രി​ങ്ക​ന്തോ​ണി അ​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ വൈ​ഷ്ണ​വും പ​ങ്കെ​ടു​ത്ത​ത്.

മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നും സ​ഹി​ഷ്ണു​ത​ക്കും കേ​ളി​കേ​ട്ട ക​രു​വാ​ര​കു​ണ്ടു​കാ​ർ​ക്ക് ഇ​ത് പു​തു​മയ​ല്ലെ​ങ്കി​ലും വൈ​ഷ്ണ​വി​ന്‍റെ ദ​ഫ്ക​ളി സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി​രു​ന്നു. മീ​ലാ​ദ് റാ​ലി​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം ത​ല​യി​ൽ തൊ​പ്പി വച്ചും ജു​ബ്ബ ധ​രി​ച്ചും പ്ര​വാ​ച​ക സ്നേ​ഹ​ത്തി​ന്‍റെ ആ​ഘോ​ഷ നി​മി​ഷ​ങ്ങ​ളി​ൽ വൈ​ഷ്ണ​വും അ​ണി​ചേ​രു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up