x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ടി. ​സി​ദ്ദി​ഖ് കാ​ന്ത​ന്‍​പാ​റ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 31, 2026 03:01 AM IST | Updated: August 31, 2026 03:01 AM IST

മന്ത്രി ടി. സിദ്ദിഖ്

മേ​പ്പാ​ടി: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കാ​ന്ത​ന്‍​പാ​റ​യി​ല്‍ കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കാ​ന്ത​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. റി​പ്പ​ണ്‍ 52-കാ​ന്ത​ന്‍​പാ​റ റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. ബി. ​സു​രേ​ഷ്ബാ​ബു, ജോ​സ് ക​ണ്ട​ത്തി​ല്‍, റ​ഫീ​ഖ്, പൗ​ലോ​സ് നീ​റാ​മ്പു​ഴ, ടി.​പി. ജോ​സ്, ഡി​ടി പി​സി സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സി.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.

Tags : Nattuvishesham DistrictNews DeepikaNews visited

Recent News

Corehub Up