x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കൗ​ണ്‍​സി​ലും റാ​ലി​യും

വെബ് ഡെസ്ക്
Published: August 31, 2026 02:13 AM IST | Updated: August 31, 2026 02:13 AM IST

യ​ംഗ് ഡെ​മോ​ക്രാ​റ്റ്സ് നി​ല​മ്പൂ​ര്‍ അ​സം​ബ്ലി യൂ​ത്ത് കൗ​ണ്‍​സി​ലി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ക്ക​ര​യി​ല്‍ ന​ട​ത്തി​യ യൂ​ത്ത് റാ​ലി.

 എ​ട​ക്ക​ര: യു​വ​ത​യു​ടെ ശ​ബ്ദം, പു​തി​യ കാ​ല​ത്തി​ന്‍റെ രാ​ഷ‌്ട്രീ​യം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ട​ക്ക​ര​യി​ല്‍ യംഗ് ഡെ​മോ​ക്രാ​റ്റ്സ് നി​ല​മ്പൂ​ര്‍ അ​സം​ബ്ലി യൂ​ത്ത് കൗ​ണ്‍​സി​ലും യൂ​ത്ത് റാ​ലി​യും ന​ട​ത്തി. സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സി​ംഗ് ക​മ്മി​റ്റി അം​ഗം നി​സാ​ര്‍ അ​ഹ​മ്മ​ദ്, യൂ​നു​സ് വെ​ന്തോ​ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഭാ​ര​വാ​ഹി​ക​ള്‍: എ.​പി. സ​ഫീ​ര്‍ (പ്ര​സി.), ഷ​ബ്ന ഹാ​രി​സ്, അ​ജ്മ​ല്‍ (വൈ​സ്. പ്ര​സി.), അ​ബ്ദു​ല്‍ ഖ​ലീ​ലു​ള്ള, സി.​കെ. അ​ന്‍​ഷി​ദ് (സെ​ക്ര.), എ.​എ​സ്. ന​ന്ദ​ന്‍, ഷ​ബീ​ര്‍, പി. ​മി​ഷാ​ബ് (ജോ. ​സെ​ക്ര.), ഷൈ​മ ഷെ​റി​ന്‍ (ട്ര​ഷ.).

Tags : Nattuvishesham DistrictNews DeepikaNews Rally

Recent News

Corehub Up