x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: November 5, 2026 10:59 PM IST | Updated: November 5, 2026 10:59 PM IST

കാ​ടു​പ​ല​ങ്ങ​ൾ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ശു​ചി​യാ​ക്കു​ന്നു.

ക​ട്ട​പ്പ​ന: ദീ​ർ​ഘ​കാ​ല​മാ​യി കാ​ടു​മൂ​ടി​ക്കി​ട​ന്ന ക​ട്ട​പ്പ​ന സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പ് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. എ​ഇ​ഒ, ഡി​ഇ​ഒ ഓ​ഫീ​സു​ക​ൾ, എ​ക്സൈ​സ് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​രം കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന​തി​ൽ നി​ര​വ​ധി പ​രാ​തി​ക​ൾ നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നു. ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ തോ​മ​സ് മൈ​ക്കി​ള്‍, എ​ച്ച്എ​സ് അ​റ്റ്‌​ലി പി. ​ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

 

Tags :

Recent News

Corehub Up