x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​ന്നു​ക​ളു​ടെ സ​ഹാ​യ​ത്തി​ന് പൊ​ന്നി​ന്‍റെ വി​ല

വെബ് ഡെസ്ക്
Published: August 7, 2026 11:50 PM IST | Updated: August 7, 2026 11:50 PM IST

മൂ​ല​മ​റ്റം എ​സ്എ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചപ്പോൾ.

മൂ​ല​മ​റ്റം: ​മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ​ക്ക് കു​രു​ന്നു​ക​ളു​ടെ കൈ​ത്താ​ങ്ങ്. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽനി​ന്നു ല​ഭി​ച്ച സ​മ്മാ​നത്തുക​യാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കി​യ​ത്.

ഐഎ​ച്ച്ഇപി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​ണ് മൂ​ല​മ​റ്റം എ​സ് എ​ച്ച് ഇ​ംഗ്ലീഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ മൂ​ന്നി​ലും അ​ഞ്ചി​ലും പ​ഠി​ക്കു​ന്ന സ​ഹോ​ദ​രി​മാ​രാ​യ ദ​യ മോ​നി​ഷ്, ഇ​നാ​യ മോ​നി​ഷ് എ​ന്നി​വ​ർ സാ​ന്ത്വ​ന സ്പ​ർ​ശ​നം പ​ക​ർ​ന്നത്.

Tags : Local News Nattuvishesham price of gold children

Recent News

Corehub Up