x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ൽ മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 31, 2026 02:26 AM IST | Updated: August 31, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

കൂ​രാ​ച്ചു​ണ്ട്: നേ​ർ​ച്ച​പ്പെ​ട്ടി​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഗ്രോ​ട്ടോ​യു​ടെ സ​മീ​പ​ത്തു​ള്ള നേ​ർ​ച്ച​പ്പെ​ട്ടി​യാ​ണ് പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മു​ന്പ് ന​രി​ന​ട സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​യും കാ​റ്റു​ള്ള​മ​ല ഇ​ട​വ​ക​യു​ടെ കീ​ഴി​ലു​ള്ള ഊ​ളേ​രി സെ​ന്‍റ് അ​ൽ​ഫോ​ൻ​സ കു​രി​ശു​പ​ള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി​യും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ങ്ങ​ളി​ൽ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up